Skip to content

POEMS

poems penI have never considered writing Poems as a Profession, but still I tend to Enjoy it at its Deepest Level. I have also enjoyed Reading Poems well and I love doing that. I have never been motivated to write Poems, until a few months ago. Moreover, Poems have the Exquisite Ability to express the Emotions of the Poet and the Characters in the best way possible – which is something that distinguishes it from Stories and Articles. Here, you will be able to see a Short Collection of my Poems. I hope that you Enjoy them with your whole Heart and pray that you shall Enjoy my Poems with their Pure Essence passed into your Hearts……. SCROLL DOWN TO SEE MY POEMS

കവിതകളെഴുതുന്നത് ഒരു ജോലിയാണെന്നു എനിക്കിതുവരെ തോന്നിയിട്ടില്ല. എന്നാലും ഞാന്‍ അത് വളരെ നന്നായിത്തന്നെ ആസ്വദിക്കുന്നു. കവിതകള്‍ വായിക്കുന്നതും എനിക്ക് വളരെ ഇഷ്ടമാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് എനിക്ക് കവിതകളെഴുതാന്‍ പ്രചോദനം കിട്ടുന്നത്. കവിയുടെയും കഥാപാത്രങ്ങളുടെയും വികാരങ്ങള്‍ ഏറ്റവും മനോഹരമായ രീതിയില്‍ അവതരിപ്പിക്കാന്‍ കവിതകള്‍ക്ക് സാധിക്കും. അതുതന്നെയാണ് കവിതകളെ കഥകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. ഞാന്‍ എഴുതിയ കുറച്ചു കവിതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിക്കുവാന്‍ സാധിക്കുന്നതായിരിക്കും. എന്റെ കവിതകള്‍ നിങ്ങള്‍ക്ക് മുഴുവന്‍ മനസ്സോടും ഹൃദയത്തോടുംകൂടി ആസ്വദിക്കാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു…….

ഇംഗ്ലീഷിലും മലയാളത്തിലും കവിതകള്‍ വായിക്കാവുന്നതാണ്

Afraid Of Darkness      –      അന്ധകാരത്തെ ഭയപ്പെടുന്നു