BLOG     BOOKS     ABOUT

I am aware that an Actual Conversation between people which involves Emotions and various other necessary components CAN NEVER be replaced by this Website. But I am trying my Best to make the Contents of this Website understandable. Please do enjoy this Website and its Content about Time, Time Travel, Mathematics, Science and Technology…….

But please MAKE A PROMISE that you will definitely think about each and every word you Read in this Website. If you don’t do so, then you will not be able to understand it like I intended.

ഈ വെബ്സൈറ്റ് ഒരിക്കലും മനുഷ്യര്‍ തമ്മിലുള്ള ഒരു യഥാര്‍ത്ഥ സംഭാഷണത്തിന് പകരമാവില്ലെന്ന് എനിക്കറിയാം. ഒരു സംഭാഷണത്തില്‍ വികാരങ്ങളും മറ്റു ആവശ്യമായ ഘടകങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ എനിക്കാവുന്ന രീതിയില്‍, ഞാന്‍ ഈ വെബ്സൈറ്റിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവുന്നതുപോലെ രൂപപ്പെടുത്തിയിട്ടുണ്ട്. കാലത്തെക്കുറിച്ചും കാലപ്രയാണത്തെക്കുറിച്ചും ഗണിതശാസ്ത്രത്തെക്കുറിച്ചും മറ്റു വിഷയങ്ങളെക്കുറിച്ചുമുള്ള ഈ വെബ്സൈറ്റിലെ ഉള്ളടക്കം ആസ്വദിക്കുക…….

നിങ്ങള്‍ ഇവിടെ വന്ന സ്ഥിതിക്ക്, ഞാന്‍ ഒരു കാര്യം നിങ്ങളോട് ആവശ്യപ്പെടുകയാണ്. എന്റെ താല്‍പര്യങ്ങളിലുള്ള നിങ്ങളുടെ താല്‍പര്യം ഞാന്‍ വിലമതിക്കുന്നു. അതുകൊണ്ടുതന്നെ ഈ വെബ്സൈറ്റില്‍ നിങ്ങള്‍ ഓരോ വാക്ക് വായിക്കുമ്പോഴും അതിനെക്കുറിച്ച് എന്തായാലും നന്നായി ചിന്തിക്കുമെന്ന് എനിക്ക് ഉറപ്പുതരണം. അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാവില്ലെന്നു എനിക്ക് ഉറപ്പായും പറയാം.

…FEEL FREE TO EXPLORE…

Explore the Reality and Discover the Scientific Aspects of Time and Time Travel – TIME TRAVEL EXPERIENCES – Get to know about a New Model of Time and the Universe and find out why STEPHEN HAWKING’S TIME TRAVELER PARTY of 2009 and the TIME TRAVELER CONVENTION of 2005 had no Actual Time Traveler Guests…….

TIME TRAVEL EXPERIENCES

READ eBOOK (INDIA) ₹100  READ eBOOK

TIME TRAVEL EXPERIENCES will soon be Available in PAPERBACK PRINT Format and will be made Available for Purchase at a Low Price – Subscribe & Stay Tuned